പ്ലേ ബോള്‍ഡ് എന്നും സീ ദ എന്റര്‍ടെയ്ന്‍മെന്റ് എന്നും ഒക്കെ വച്ചടിക്കാന്‍ ഒരു കുറവും ഇല്ല. പക്ഷേ, വന്ന് വന്ന് ഈ സീസണില്‍ ആദ്യം പുറത്ത് പോകുന്ന ടീം എന്ന ലെവലില്‍ എത്തി നില്‍ക്കുകയാണ്.
Trolls for Kohli after Bangalore suffered another defeat at the hands of hyderabad
#IPL2018 #IPL11 #SRHvRCB